ഇവിടെ പൂവുകള്‍ ഉണ്ട് പൂമ്പാറ്റകള്‍ ഉണ്ട് കിളികളുണ്ട് വണ്ടുകള്‍ ഉണ്ട് അരുവികള്‍ ഉണ്ട് നല്ല ശുദ്ധമായ പ്രകൃതി ഉണ്ട് ,ഞാന്‍ ഇവിടെ പ്രണയത്തിലാണ് ,എന്റെ പ്രണയങ്ങള്‍ ഇവിടെയാണ് പൂക്കുന്നത്. അസ്തമിക്കുന്നതും :(
No comments:
Post a Comment