ഭൂമിയില്‍ മഴപെയിതിറങ്ങുമ്പോള്‍
മനസ്സും ശരീരവും കുളിരുന്നു
ആ കുളിരില്‍ കമ്പളി പുതപ്പിനടിയില്‍
ചുരുണ്ടുകൂടികിടക്കുമ്പോള്‍
ഉറക്കം മെല്ലേ തലോടിക്കൊണ്ട്
സ്വപ്ന ലോകത്തേക്ക് യാത്രയാക്കുന്നു
അവിടെയും ആ കുളിരുള്ള മഴ.
മഴ തൊരാതെ പെയ്യുമ്പോള്‍
മിഴികള്‍ തുറക്കനെ തോന്നുന്നില്ല.
No comments:
Post a Comment